‘ഒരു ഭഗവത്ഗീതയും കുറെ മുലകളും’ ഇന്നായിരുന്നെങ്കില്‍ ബഷീറിന് പൊലീസ് കാവല്‍ വേണ്ടിവരുമായിരുന്നു: മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, February 11, 2019

കൊച്ചി: ഭഗവത് ഗീതയും കുറെ മുലകളും ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്നത്തെ പല എഴുത്തുകാരുടെയും എഴുത്തുകള്‍ അങ്ങനെ ആയിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്ന് പുതിയ സമൂഹം ഊര്‍ജം പകരണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പറഞ്ഞു.

×