Advertisment

പാചകവാതക വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി മുഖ്യമന്ത്രി; സബ്സിഡി പുനസ്ഥാപിക്കണമെന്നും ആവശ്യം

New Update

തിരുവനന്തപുരം: പാചകവാതക വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതി. സബ്സിഡി പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.വി.സുമേഷിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

publive-image

വൻതോതിൽ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടികുറച്ചതിലൂടെ സാധാരണക്കാർ എൽപിജി സിലിണ്ടർ വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്. ഇത് സ്ഥിതി രൂക്ഷമാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

cm pinarayi
Advertisment