Advertisment

കൊല്ലത്ത് കോളജ് പ്രഫസറെയും ഭാര്യയെയും മർദിച്ചു; മകൻ അറസ്റ്റിൽ

New Update

publive-image

കൊല്ലം: റിട്ട. കോളജ് പ്രഫസറെയും ഭാര്യയെയും ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. പട്ടത്താനം ജോൺസൺ (32) ആണ് പിടിയിലായത്. മാതാപിതാക്കളെ മകൻ മർദിക്കുന്ന ദൃശ്യങ്ങൾ ആരോ ഒളിച്ചു നിന്നു ക്യാമറയിൽ പകർത്തിയതു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പൊലീസ് നടപടി.

Advertisment