Advertisment

കൃതി സാഹിത്യ-വിജ്ഞാനോത്സവം, ബോള്‍ഗാട്ടി പാലസില്‍ ഇന്ന്

author-image
admin
New Update

കാരൂര്‍ വേദി

Advertisment

9 മുതല്‍ 9 45 വരെ - എന്‍. എസ്. മാധവന്റെ മുഖ്യപ്രഭാഷണം

10 മുതല്‍ 11:15 കലയും സമൂഹവും എന്ന വിഷയത്തിനു കീഴില്‍ കല ജനാധിപത്യത്തില്‍ - ടി. എം. കൃ്ഷ്ണയുടെ പ്രഭാഷണം

11:15 മുതല്‍ 12:30 സമത്വം എന്ന ആശയം എന്ന വിഷയത്തിനു കീഴില്‍ - ക്യാപ്പിറ്റലിസവും ഇന്ത്യയിലെ ജനാധിപത്യ പരിണാമവും - പ്രഭാത് പട്‌നായിക്കിന്റെ പ്രഭാഷണം

1 മുതല്‍ 2:15 ഇന്ത്യ 1990-നു ശേഷം എന്ന വിഷയത്തിനു കീഴില്‍ സെക്യുലറിസത്തിന്റെ വര്‍ത്തമാനം - അശോകന്‍ ചരുവില്‍, ഹമീദ് ചേന്ദമംഗലൂര്‍, എന്‍. എസ്. മാധവന്‍, പ്രമോദ് രാമന്‍, സേതു

2:15 മുതല്‍ 3:30 വരെ മാധ്യമങ്ങളും പത്രപ്രവര്‍ത്തനവും എന്ന വിഷയത്തിനു കീഴില്‍ - മാധ്യമങ്ങളും സമ്മിതിനിര്‍മിതിയും - എം. വി. നികേഷ് കുമാര്‍, എന്‍. പി. ചന്ദ്രശേഖരന്‍, ഷാനി പ്രഭാകരന്‍

3:30 മുതല്‍ 4:45 വരെ കലാകാരനും സമൂഹവും എന്ന വിഷയത്തിനു കീഴില്‍ മലയാള രസാനുഭവത്തിലെ ആഗോളസ്വാധീനം - ബോസ് കൃഷ്ണമാചാരി, മീനാക്ഷി തിരുക്കോട്, ഷാജി എന്‍. കരുണ്‍, വിജയകുമാര മേനോന്‍

4:45 മുതല്‍ 7 വരെ കലാകാരനും സമൂഹവും എന്ന വിഷയത്തിനു കീഴില്‍ ദിവ്യാ ഭാരതിയും സി. എസ്. വെങ്കിടേശ്വരനുമായുള്ള സംഭാഷണം, ഡോക്യുമെന്ററി സ്‌ക്രീനിംഗ്

എം പി പോള്‍ വേദി

10 മുതല്‍ 11:15 ഭാരതീയ വൈജ്ഞാനിക പൈതൃകം എന്ന വിഷയത്തിനു കീഴില്‍ മുഖ്യപ്രഭാഷണം - രാജന്‍ ഗുരുക്കള്‍

11:15 മുതല്‍ 12:30 ഭാരതീയ വൈജ്ഞാനിക പൈതൃകം എന്ന വിഷയത്തിനു കീഴില്‍ - ക്ലാസിക്കല്‍ സൗന്ദര്യശാസ്ത്രം - കെ. ജി. പൗലോസ്, ഉഷാ നങ്ങ്യാര്‍

1 മുതല്‍ 2:15 കേരളം ചരിത്രത്തില്‍ എന്ന കേരളത്തിലെ കാര്‍ഷികമേഖലയിലെ മാറ്റങ്ങള്‍ 1957-നു ശേഷം - ഈശ്വരന്‍ നമ്പൂതിരി, കെ. ജി. പത്മകുമാര്‍, കെ. എന്‍. ഹരിലാല്‍, മൈക്കള്‍ തരകന്‍

2:15 മുതല്‍ 3:30 മലയാള സാഹിത്യം - പ്രവാസത്തിന്റെ അതിരുകള്‍ - ബന്യാമിന്‍, ഈനാശു, ജോസഫ് കോയിപ്പിള്ളി, വി. രാജാകൃഷ്ണന്‍, സുരേഷ് നെല്ലിക്കോട്, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

3:30 മുതല്‍ 4:45 വരെ മലയാള സാഹിത്യം - കാഴ്ച, കേള്‍വി, വായന - ബിന്ദു വി. എസ്., ബി. ഇക്ബാല്‍, ഗ്രേസി, എസ്. ആര്‍. ലാല്‍, സുധീര്‍ എന്‍. ഇ.

4:45 മുതല്‍ 6 വരെ വിദ്യാഭ്യാസം എന്ന വിഷയത്തിനു കീഴില്‍ വിദ്യാഭ്യാസത്തിന്റെ അതിരുകള്‍ - അനിതാ കുറുപ്പ്, ജെ. പ്രസാദ്, കെ. ജയകുമാര്‍, രാജന്‍ വര്‍ഗീസ്

തകഴി വേദി

10 മുതല്‍ 11:15 ലോകസാഹിത്യം - സമകാലിക മെക്‌സിക്കന്‍ സാഹിത്യം - എഡ്വാര്‍ഡോ റബ്ബാസ

11:15 മുതല്‍ 12:30 ഭാരതീയ സാഹിത്യം - കിരണ്‍ നഗാര്‍ക്കറും ആനന്ദ് നീലകണ്ഠനും തമ്മില്‍ സംഭാഷണം

1 മുതല്‍ 2:15 ഭാരതീയ സാഹിത്യം - ഇന്ത്യ എന്തിനെഴുതുന്നു - വിനിത നാംഗിയ, ആനന്ദ് നീലകണ്ഠന്‍, രവി സുബ്രഹ്മണ്യന്‍

2:15 മുതല്‍ 3:30 വരെ കലാകാരനും സമൂഹവും എന്ന വിഷയത്തിനു കീഴില്‍ എതിര്‍പ്പും ആക്ഷേപഹാസ്യവും വാക്കുകളില്ലാതെ - അര്‍പ്പിതാ ദാസ്, അപ്പൂപെന്‍, ഇ. പി. ഉണ്ണി, പ്രിയ കുര്യന്‍, വിദ്യുന്‍ സഭാനി

330 മുതല്‍ 445 വരെ മലയാള സാഹിത്യത്തിനു കീഴില്‍ - ഭാഷയും പരിഭാഷയും - ജീവന്‍കുമാര്‍, എം. പി. സദാശിവന്‍, പി. പവിത്രന്‍, സന്തോഷ് അലക്‌സ്, സുനില്‍ ഞാളിയത്ത്.

4:45 മുതല്‍ 6 വരെ മലയാള സാഹിത്യത്തില്‍ പുതിയ സാഹിത്യം, പുതിയ സമൂഹം - വി. എം. ദേവദാസ്, പി. ഗീത, ആര്‍. ഉണ്ണി, ഷീബ ഇ. കെ., ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പൊന്‍കുന്നം വേദി

10 മുതല്‍ 11:15 ദളിത് സാഹിത്യം എന്ന വിഷയത്തിനു കീഴില്‍ അജയ് ശേഖര്‍, കെ. കെ. ബാബുരാജ്, നാരായന്‍, എം. ആര്‍. രേണുകുമാര്‍

11:15 മുതല്‍ 12:30 ജീവിതാഭിരുചികള്‍ - ആരോഗ്യം എന്ന വിഷയത്തിനു കീഴില്‍ - ആരോഗ്യമേഖലയുടെ വളര്‍ച്ച - വെല്ലുവിളികളിള്‍ വര്‍ഷങ്ങളില്‍ - ബി. ഇക്ബാല്‍, ദിവ്യ വി. എസ്., മോഹന്‍ദാസ് നായര്‍, പുരുഷോത്തമന്‍, വര്‍ഗീസ് പുന്നൂസ്

1 മുതല്‍ 2:15 ഇന്ത്യ 1990-നു ശേഷം എന്ന വിഷയത്തിനു കീഴില്‍ ഇ്ന്ത്യ 1990-നു ശേഷം - ഒരു തൊഴിലാളിയുടെ കാഴ്പ്പാട് - ഷീലാ ഭല്ലയുടെ പ്രഭാഷണം

2:15 മുതല്‍ 3:30 വരെ ഭാരതീയ സാഹിത്യത്തിനു കീഴില്‍ - അരികുകളില്‍ നിന്നുള്ള എഴുത്ത് - ഹന്‍ഡ്‌സ സൊവ്വേന്ദ്ര ശേഖര്‍, നാരായന്‍

330 മുതല്‍ 445 വരെ - ഭാരതീയ സാഹിത്യത്തില്‍ നമിത ഗോഖലെയും അനുപമ രാജുവും തമ്മിലുള്ള സംഭാഷണം

445 മുതല്‍ 6 വരെ ഭാരതീയ സാഹിത്യത്തില്‍ ട്രേഡ് പബ്ലിക്കേഷനുകളും ബാലസാഹിത്യ പ്രസാധനവും ഇന്ത്യയില്‍ - മാനസി സുബ്രഹ്മണ്യുവമായുള്ള ചോദ്യോത്തര പരിപാടി

ലളിതാംബിക അന്തര്‍ജനം വേദി

10 മുതല്‍ 1115 വരെ ബോസ് കൃഷ്ണമാചാരിയുമായി മീനാക്ഷി തിരുക്കോടിന്റെ സംഭാഷണം

1115 മുതല്‍ 1230 വരെ ഭാരതീയ സാഹിത്യത്തില്‍ - എഴുത്തും എഡിറ്റിംഗും - മീനാക്ഷി റെഡ്ഡി മാധവന്‍, രേണുക ചാറ്റര്‍ജി

1 മുതല്‍ 215 വരെ ലോക സാഹിത്യത്തില്‍ ഫിലോസഫി, സാഹിത്യം, സമൂഹം എന്ന വിഷയത്തില്‍ ബാബു തളിയത്തന്റെ പ്രഭാഷണം

4:45 മുതല്‍ 6 വരെ ഭാഷ - മലയാള അക്ഷരം - ചരിത്രം, സമകാലികം, ഭാവി - ഹുസൈന്‍, കേശവന്‍ വെളുത്താട്ട്, മഹേഷ് മംഗലാട്ട്, രാഘവ വാര്യര്‍

6 മുതല്‍ 730 വരെ ഓപ്പണ്‍ ഫോറം.

Advertisment