രാത്രിയിൽ കാർ ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ ഗ്ലാസിലേക്ക് മുട്ട എറിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ..

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 18, 2018

നിങ്ങൾ രാത്രിയിൽ കാർ ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ ഗ്ലാസിൽ മുട്ട വലിച്ചെറിഞ്ഞു എന്ന് മനസ്സിലായാൽ വണ്ടി നിർത്തി ഇറങ്ങി നോക്കരുത്. വൈപ്പർ പ്രവർത്തിപ്പിക്കരുത്. വെള്ളം സ്പ്രേ ചെയ്യുകയുമരുത്.

കാരണം മുട്ടയും വെള്ളവും മിക്സ്‌ ആയാൽ പാൽ പോലെ ഗ്ലാസിൽ പറ്റിപ്പിടിക്കുകയും നിങ്ങളുടെ കാഴ്ചയുടെ പരിധി 92.5% കുറയുകയും വണ്ടി സ്റ്റോപ്പ്‌ ചെയ്യാൻ നിര്‍ബന്ധിതൻ ആവുകയും ചെയ്യുന്നു. ഈ സമയം ക്രിമിനൽസ് നിങ്ങളെ ആക്രമിക്കുവാൻ തയ്യാറാകും. കുറ്റവാളികളുടെ ഈ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാൻ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ദയവായി ഇൻഫോം ചെയ്യുക.

നാം നല്ല സന്ദേശങ്ങൾ കൈ മാറുന്നതിൽ സ്വാർത്ഥത വെടിയുകയും മെസ്സേജ് share ചെയ്തു മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമല്ലോ. കേരളാ പോലീസ് നല്‍കുന്ന നിര്‍ദ്ദേശമാണിത്.

×