Advertisment

ഡോ. ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചിയില്‍ നടന്ന ''മാ തുജെ സലാം'' പ്രോഗ്രാമില്‍ പദ്മശ്രീ മോഹന്‍ലാല്‍ ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചത്. മേജര്‍ രവിയും ചടങ്ങില്‍ സംബന്ധിച്ചു.

Advertisment