Advertisment

പ്രളയം (കവിത)

author-image
admin
Updated On
New Update

- വിൻസി പൂപ്പുള്ളികാട്,

കുഴൽമന്ദം.

Advertisment

publive-image

പ്രളയം, ജനനിതൻ മാറു പിളർത്തിയീ

പ്രളയം, നോവിൻ വറ്റാത്ത കണ്ണീരായ്

എങ്കിലും ഒരുമെയ്യായ് ഒരു മനമായ്‌

ഒരേ വികാരമായ് താങ്ങിയെൻ ധരണിയെ

കണ്ണീർ തോർന്നിനി മാനം തെളിഞ്ഞിനി

മുറിവുകളോരോന്നായ് ഉണക്കേണം

കൈകോർക്ക സോദരെ നിങ്ങളും

ഒരുമിച്ചുയിർത്തെഴുന്നേൽപ്പിക്കാം

നമ്മുടെ നാടിനേം നാട്ടാരേം

Advertisment