Advertisment

ഇന്ദുലേഖ കവിതാപുരസ്ക്കാരം പ്രമോദ് ബാലകൃഷ്ണന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പട്ടാമ്പി:  ഈ വർഷത്തെ ഇന്ദുലേഖ കവിത പുരസ്‌ക്കാരത്തിന് പ്രമോദ് ബാലകൃഷ്ണന്റെ 'പുഴയൊഴുകും വഴി' എന്ന കവിത സമാഹാരം അർഹമായി.

Advertisment

publive-image

പട്ടാമ്പി പള്ളിപ്പുറം പുരാതന നേത്ര ചികിത്സകരായ പുളിയപ്പറ്റ കുടുംബാoഗമാണ്‌. സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം നാടക രംഗത്തും പത്രപ്രവർത്തന രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

2018 ഡിസംബർ 9 ഞായറാഴ്ച തൃശൂർ ഫോക്‌ലോർ ഓഡിറ്റോറിയത്തിൽ വടക്കാഞ്ചേരിയിലെ സാഹിത്യ സാംസ്ക്കാരിക സംഘടന സൗഹൃദം സെന്ററും മലപ്പുറത്തിന്റെ അക്ഷരപ്പെരുമ ചിത്രരശ്മി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

Advertisment