follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

പ്രസിദ്ധിക്കുവേണ്ടി കാട്ടുന്ന തെമ്മാടിത്തം; കയ്യടി കിട്ടുമെന്ന് കരുതി ചെയ്തത് ഒടുവില്‍ വിനയായി

പ്രകാശ് നായര്‍ മേലില » Posted : 12/08/2017

സ്വന്തം കുഞ്ഞിന്‍റെ കാലില്‍പ്പിടിച്ച് താഴെക്കിടുന്നതായി പോസ് ചെയ്തു ഫോട്ടോ എടുക്കുക, ഓടുന്ന കാറിന്‍റെ ഗ്ലാസ് ഡോര്‍ തുറന്നു കുഞ്ഞിനെ വെളിയില്‍ തൂക്കിയിട്ടു ഫോട്ടോ എടുക്കുക. എന്നിട്ട് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുക.



കയ്യടി കിട്ടുമെന്ന് കരുതി നടത്തിയത് സൈബീരിയയിലെ " റോമന്‍ ആര്‍" എന്ന വ്യക്തിക്ക് വിനയായി.
NO SEAT എന്ന പേരില്‍ ഇട്ട പോസ്റ്റില്‍ ആളുകള്‍ അയാളെ മാനസിക രോഗിയെന്നു മുദ്രകുത്തിയിരിക്കുന്നു. പോലീസ് സ്വമേധയാ കേസേടുത്തതിനെത്തുടര്‍ന്നു മൂന്നു ദിവസമായി കക്ഷി ഒളിവിലാണ്.







:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+