Advertisment

മരുഭൂമിക്കു മുകളിലെ ആകാശത്തുകൂടി യാത്രയാകുന്ന പക്ഷിസമൂഹം തീര്‍ത്ത വിസ്മയരൂപം..

New Update

ഈ ചിത്രം ഇസ്രായേലിലെ 'രാഹത്' നഗരത്തില്‍ നിന്നു പകര്‍ത്തിയതാണ്. അവിടെ നെഗോവ് മരുഭൂമിക്കു മുകളിലെ ആകാശത്തുകൂടി യാത്രയാകുന്ന പക്ഷിസമൂഹം തീര്‍ത്ത വിസ്മയരൂപം..

publive-image

സായം കാലങ്ങളില്‍ പക്ഷിക്കൂട്ടങ്ങള്‍ ഇത്തരം ദൃശ്യങ്ങള്‍ സമ്മാനിക്കുക പതിവാണ്.

Advertisment