Advertisment

ആകാശം ക്യാൻവാസാക്കി ദൃശ്യവിസ്മയമൊരുക്കുന്ന പക്ഷിക്കൂട്ടങ്ങൾ -3

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രുടേയും മനസ്സുകീഴടക്കുന്ന കാഴ്ചകളാണത്. നമ്മുടെ നാട്ടിൽ ഇത്ര വിശാലമായൊരു ദൃശ്യം കാണുക വിരളമാണ്. ലക്ഷക്കണക്കിന് സ്റ്റാർലൈറ്റ് ഇനം പക്ഷികൾ യൂറോപ്പിന്റെ ആകാശത്തു തീർക്കുന്ന വൈവിദ്ധ്യമായ കലാകൃതികൾ കാണേണ്ടതുതന്നെയാണ്.

Advertisment

publive-image

പ്രശസ്തരായ പല ഫോട്ടോഗ്രാഫർമാരും ഇത്തരം മനോഹരങ്ങളായ ദൃശ്യങ്ങൾ തങ്ങളുടെ ക്യാമറകളിൽ പലപ്പോഴായി പകർത്തിയിട്ടുണ്ട്.

അത്തരം ചില ചിത്രങ്ങൾ ഇന്നുമുതൽ തുടർച്ചയായി ഒരാഴ്ച ഇവിടെ നൽകപ്പെടുകയാണ്.

ചിത്രം 2. (21/11/2018) ബ്രിട്ടനിലെ ബ്രിസ്റ്റൻ തീരത്തുനിന്നുള്ള സായാഹ്‌ന കാഴ്ച.

സ്റ്റാർലിങ് പക്ഷികൾ ഇങ്ങനെ കൂട്ടത്തോടെ ആകാശത്തുപറക്കുന്നതിന് murmuration എന്നാണു പറയുക. ഈ പറക്കലിൽ ആഹാരം ലഭിക്കുന്ന സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ പക്ഷികൾ പരസ്പ്പരം ശബ്ദങ്ങളിലൂടെ കൈമാറുകയും പ്രോത്സാഹിപ്പിക്കുകയും

Advertisment