Advertisment

കാര്‍ബണ്‍ കോപ്പികള്‍ ! ക്ലോണ്‍ രീതിയില്‍ പിറന്ന കുരങ്ങുകള്‍

New Update

publive-image

ചൈനയിലെ ലാബില്‍ ജോംഗ് ജോംഗ് , ഹുവാ ഹുവാ എന്ന ഈ കുരങ്ങുകള്‍ ക്ലോണ്‍ രീതിയില്‍ പിറന്നവയാണ്. എല്ലാ അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വാലുകള്‍ക്ക് നീളമുള്ള ലംഗൂര്‍ വിഭാഗത്തില്‍പ്പെട്ട ഇവയ്ക്കായുള്ള ക്ലോണ്‍ രീതി നടപ്പാക്കിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഇവരുടെ ജനനം.

Advertisment