Advertisment

ലോകത്ത് ഏറ്റവും തണുപ്പേറിയ ഗ്രാമം. പൈപ്പ് വഴി വെള്ളം സ്വപ്നം പോലും കാണാന്‍ കഴിയില്ല !!

New Update

മൈനസ് 53 ഡിഗ്രീ. തുടരെ മഞ്ഞു വീഴ്ച. ക്യാമറ പോലും ഫോക്കസ് ചെയ്യുക കഠിനം. തണുപ്പ് മൈനസ് 67 വരെ വന്നിട്ടുണ്ട്. പൈപ്പ് വഴി വെള്ളം സ്വപ്നം പോലും കാണാന്‍ കഴിയില്ല. വാഹനങ്ങള്‍ ഹീറ്റ് ഗ്യാരേജില്‍ നിശ്ചിത സമയം വച്ച ശേഷമേ ഓടിക്കാന്‍ കഴിയുകയുള്ളൂ.

Advertisment

publive-image

500 പേര്‍ താമസിക്കുന്ന ഈ ഗ്രാമമാണ് സൈബേരിയായിലെ ഓയ്മയ്ക്കോം എന്ന പേരില്‍ അറിയപ്പെടുത്ത തണുത്തുറഞ്ഞു ഐസ് മൂടിയ പ്രദേശം.

publive-image

കന്നുകാലി വളര്‍ത്തലും പ്രത്യേക തരം കൃഷിയുമാണ് ഇവിടുത്തുകാരുടെ ജീവിതമാര്‍ഗ്ഗം. ഇവിടെ ഒരു മാര്‍ക്കറ്റും പ്രവര്‍ ത്തിക്കുന്നുണ്ട്. ഇവിടുത്തെ നിവാസികള്‍ക്ക് ഈ തണുത്തുറഞ്ഞ ജീവിതം ശീലമായി മാറിക്കഴിഞ്ഞു.

publive-image

ന്യൂസിലാണ്ട് ഫോട്ടോഗ്രാഫര്‍ ആമോസ് ചാപ്പല്‍ ഈ ഗ്രാമം സന്ദര്‍ശിക്കുകയും ഇവിടുത്തെ വിവിധങ്ങളായ 19 ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ വരെ ബുദ്ധിമുട്ടായിരുന്നു. സൂം ചെയ്യുന്ന റിംഗ് വരെ തണുത്തുറഞ്ഞു പോയി.

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment