Advertisment

ദുബായ് ഷേഖിന്റെ പ്രസിദ്ധരായ പെണ്‍മക്കള്‍

New Update

അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ലിബറല്‍ ആയ രാജ്യം UAE തന്നെയാണ്. ടൂറിസം, ബിസിന സ്സ്, വ്യാപാരം എന്നീ മേഖലകളില്‍ ഇന്ന് ലോകത്തെ ഒന്നാംകിട നഗരമായി മാറിക്കഴിഞ്ഞു ദുബായ്.

Advertisment

publive-image

ദുബായ് ഷേഖ് Mohammed bin Rashid Al Maktoum ന്‍റെ സമ്പത്ത് 400 കോടിയാണ്. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2007 ല്‍ അദ്ദേഹം Mohammed bin Rashid Al Maktoum Foundation സ്ഥാപിക്കുകയും അതുവഴി 1000 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു.

ദുബായ് ഷേഖ് Mohammed bin Rashid Al Maktoum ന്റെ രണ്ടു പെണ്മക്കളും ഇന്ന് വളരെ പ്രസിദ്ധരാണ്. ഒരാള്‍ ബിസിനസ്സിലും മറ്റൊരാള്‍ ഗ്ലാമര്‍ ലോകത്തും.

publive-image

മൂത്തമകള്‍ 40 കാരിയായ 'മനല്‍ ബിന്‍ മൊഹമ്മദ്‌ ബിന്‍ റഷീദ് അല്‍ മക്തൂം' ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്മെന്റ്റ് ന്‍റെ അദ്ധ്യ ക്ഷയാണ് . ഈ എസ്റ്റാബ്ലിഷ്മെന്റ്റ് വനിതകള്‍ക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യാനുള്ള ട്രെയിനിംഗ് നല്‍കുന്ന ഒരിടമാണ്.. കൂടാതെ ദുബായ് ലേഡീസ് ക്ലബ് നടത്തിപ്പും ഈ രാജകുമാരിക്കാണ്. ബിസിനസ് - കൊര്‍പ്പോരെറ്റ് മീറ്റിങ്ങുകള്‍ ഓര്‍ഗനൈസ് ചെയ്യുന്നത് ഈ ക്ലബ്ബാണ്‌.

publive-image

ദുബായ് ഷേഖിന്റെ ഇളയ മകള്‍ 23 കാരിയായ 'മാഹിരാ ബിന്‍ മൊഹമ്മദ്‌ ബിന്‍ റഷീദ് അല്‍ മക്തൂം' തന്‍റെ ഗ്ലാമറും സ്റ്റൈലിഷ് ജീവിത രീതികളും മൂലം ലോകമെങ്ങും പ്രസിദ്ധയാണ്. ദുബായ് ലെ ജായാദ് യൂണിവേര്‍‌സിറ്റിയില്‍ ഇക്കൊനോമിക്സ് വിദ്യാര്തി നിയായ ഇവര്‍ പഠനത്തോടോപ്പം രാജ്യകാര്യങ്ങളിലും ഏറെ തല്‍പ്പരയാണ്.

Advertisment