Advertisment

തെരഞ്ഞെടുപ്പു കാഴ്ചകൾ .. അമ്പരന്ന്‍ നാട്ടുകാര്‍ !

New Update

publive-image

ത് മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ദേവരി നിയോജകമണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന തേജി സിംഗ്, മണ്ഡലത്തിൽ വോട്ടഭ്യർത്ഥന നടത്തുന്നതിനിടെ എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരു കൊച്ചുപെൺകുട്ടിയുടെ കാലിൽ വീണു നമസ്‌കരിക്കുന്ന

കാഴ്ചയാണ്..

ഇതുകണ്ട് അമ്പരന്നുപോയ അനുയായികളോടും നാട്ടുകാരോടും അദ്ദേഹം പറഞ്ഞതിതാണ്. "നമ്മുടെ ബുന്ദേൽഖണ്ഡിൽ കന്യകമാരുടെ കാൽതൊട്ടുതൊഴുന്ന പാരമ്പര്യമുണ്ട്" എന്നാണ്.

Advertisment