Advertisment

തോക്കിനുമുന്നിൽ പതറാതെ ..

New Update

publive-image

ഈ ചിത്രം 2013 ൽ ബറോഡയിൽ നടന്ന ഒരു കർഷകറാലിയിൽ നിന്നുള്ളതാണ്.

തോക്കുചൂണ്ടുന്ന പോലീസുകാരനെ ഇഷ്ടിക കൊണ്ടാക്രമിക്കാൻ ശ്രമിക്കുന്ന കർഷകന്റെ ചിത്രം ഇപ്പോഴാണ് കൂടുതൽ വൈറലായിരിക്കുന്നത്. പോലീസുകാരൻ വെടിവയ്ക്കുകയും കർഷകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാകുക യും പിന്നീട് അദ്ദേഹം സുഖം പ്രാപിക്കുകയുമായി രുന്നു....

Advertisment