Advertisment

ഇൻഡോനേഷ്യയിലെ ഭൂകമ്പം: സംഹാരത്തിന്റെ നേർചിത്രങ്ങൾ

New Update

publive-image

Advertisment

ട്രാമി ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ എത്തിയപ്പോൾ. 7 ലക്ഷം പേരെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.( ഈ ചുഴലിക്കാറ്റിന്റെ വിവരങ്ങൾ ഞാൻ 5 ദിവസം മുൻപ് ചിത്രം സഹിതം പോസ്റ്റിട്ടിരുന്നു.)

publive-image

ഇൻഡോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന പ്രസിദ്ധമായ 'ആഗുംഗ ദാറുസ്സലാം മസ്ജിദ്'.

publive-image

ഇൻഡോനേഷ്യയിലെ പാലുവിലുള്ള പോണുലേല് പാലം തകർച്ചയ്ക്ക് മുൻപും ശേഷവും.

publive-image

ഇന്തോനേഷ്യയിൽ സുനാമി ആഞ്ഞടിച്ച താലീസേ ബീച് . ഇതുവരെയുള്ള കണക്കുകൾ പ്രകാരം അവിടെ 832 പേർ മരിക്കുകയും 500 ലധികം പേർക്കു ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തിട്ടുണ്ട്.

publive-image

Advertisment