Advertisment

ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങിയശേഷം പകർത്തിയ ചിത്ര൦

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നാസയുടെ ഇൻസൈറ്റ് മാർസ് ലാൻഡർ ചൊവ്വയിൽ ഇന്നുവെളുപ്പിന് വിജയകരമായി ലാൻഡ് ചെയ്തു. ചൊവ്വാ ഗ്രഹത്തിന്റെ ഉള്ളറകളിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്നതാണ് ഇൻസൈറ്റ് ന്റെ മുഖ്യ ലക്‌ഷ്യം.

Advertisment

publive-image

ഇപ്പോൾ അത് തന്റെ സോളാർ ചിറകുകൾ വിടർത്തി സ്വയം ചാർജ് ചെയ്യുകയാണ്. ചൊവ്വയിലെ ലേസർ കിരണങ്ങളെ ഇൻസൈറ്റ് സശ്രദ്ധം നിരീക്ഷിക്കുകയാണ്.

ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങിയശേഷം അതിന്റെ റോബോട്ടിക് ആം മൗണ്ടഡ് ഇൻസ്ട്രമെന്റ് ഡിപ്ലോയ്മെന്റ് ക്യാമറയിൽ നമുക്കായി പകർത്തിയ ആദ്യ ചിത്രം ഇതാണ്.

Advertisment