Advertisment

ഒരപൂർവ്വ ചിത്രം. നെഹ്‌റു തന്റെ അമ്മയുടെ ചിതാഭസ്മം അലഹബാദിലെ സംഗമത്തിൽ നിമജ്ഞനം ചെയ്തശേഷം കരയിലേക്ക് വരുന്നു ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

1938 ജനുവരി 10 ന് ജവഹർലാൽ നെഹ്‌റു , തന്റെ അമ്മയുടെ ( സ്വരൂപ റാണി ) ചിതാഭസ്മം അലഹബാദിലെ ( ഇപ്പോഴത്തെ പ്രയാഗ്‌രാജ്) സംഗമത്തിൽ നിമജ്ഞനം ചെയ്തശേഷം കരയിലേക്ക് വരുന്നു. കാശ്മീരി ബ്രാഹ്മണനായിരുന്ന അദ്ദേഹം പൂണൂൽ ധരിച്ചിരിക്കുന്നതും കാണാം. അതുകൊണ്ടുതന്നെ ഇത് ഒരപൂർവ്വ ചിത്രമാണ്. ( Jawaharlal Nehru after immersing his mother’s ashes at Allahabad on 10 January 1938.)

publive-image

എന്നാൽ അദ്ദേഹം അലഹബാദിലെ കുംഭമേളയിൽ സ്നാനം ചെയ്തിരുന്നു എന്ന തരത്തിലുള്ള പ്രാചാരം ചിലർ ഈ ചിത്രത്തെപ്പറ്റി നടത്തുന്നത് സത്യവിരുദ്ധമാണ്.

Advertisment