Advertisment

സ്വർഗ്ഗത്തേക്കാൾ സുന്ദരം. കാശ്മീരില്‍ മഞ്ഞുപുതച്ചുതച്ചുകിടക്കുന്ന താഴ്വാരങ്ങളും മലനിരകളും

New Update

മ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മഞ്ഞുവീഴ്ചയെത്തുടർന്ന് പലസ്ഥലങ്ങളും മഞ്ഞുമൂടപ്പെടുകയും താപനില മൈനസിലെത്തുകയും ചെയ്തിരിക്കുന്നു.

Advertisment

publive-image

ഉയരങ്ങളിലും ദൂരെനിന്നുമുള്ള ദൃശ്യങ്ങൾ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം സ്വിറ്റ്സർലൻഡ് പോലെ വളരെ നയനമനോഹരമായി കാണപ്പെടുകയാണിപ്പോൾ. മഞ്ഞുപുതച്ചുതച്ചുകിടക്കുന്ന താഴ്വാരങ്ങളും മലനിരകളും ആരെയും ആകർഷിക്കാൻ പോകുന്നവയാണ്.

publive-image

കാശ്മീരിലെ ജോജിലാ പാസ്, ദ്രാസ്, കാർഗിൽ, സോൻമാർഗ് ,പഹൽഗാം , ഗുൽമാർഗ് എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂർ നേരമായി മഞ്ഞുപെയ്യുകയാണ് . ഇതുമൂലം പ്രധാനപാതകൾ പലതും അടച്ചിടേണ്ടി വന്നിരിക്കുന്നു. ഹിമാചലിലെ ലാഹോൽ -സ്‌പീതി മേഖലകളിലും ഇതുതന്നെയാണവസ്ഥ. മണാലി, കേദാർനാഥ് ഒക്കെ മഞ്ഞുപാളികളാൽ മൂടപ്പെട്ടുകഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ മഴപെയ്യുന്നുമുണ്ട്.

publive-image

നവംബർ ആദ്യവാരത്തിൽ ഇത്തരത്തിൽ മഞ്ഞുവീഴ്ചയുണ്ടാകുന്നതും തണുപ്പ് വർദ്ധിക്കുന്നതും വളരെ അപൂർവ്വമാണ്.

publive-image

publive-image

Advertisment