Advertisment

കുടുംബത്തിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസി. പകല്‍ ജോലികഴിഞ്ഞു വന്നശേഷം ലേബര്‍ ക്യാമ്പിലെ കിച്ചണില്‍ ആഹാരം പാചകം ചെയ്യുന്ന കാഴ്ച

New Update

കുടുംബത്തിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസി. പകല്‍ ജോലികഴിഞ്ഞു വന്നശേഷം ലേബര്‍ ക്യാമ്പിലെ കിച്ചണില്‍ ആഹാരം പാചകം ചെയ്യുന്ന കാഴ്ച.

publive-image

പ്രവാസിയുടേത് ഒരു ത്യാഗോജ്വല ജീവിതം തന്നെയാണ്. എല്ലാ വിഷാദവും ഉള്ളിലൊതുക്കി മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന അവര്‍ ഓരോരുത്തരും നമ്മുടെ നാടിന്‍റെ പുണ്യമാണ്.

Advertisment