Advertisment

2018 ലെ 'കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി' അവാർഡ് നേടിയ ചിത്രം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ചിത്രം 2018 ലെ 'കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി' അവാർഡ് നേടിയതാണ്. ഫ്ലോറിഡയിലെ ഫോട്ടോഗ്രാഫറായ മേരി മാക്കോവൻ എടുത്ത ഈ ചിത്രത്തിന്റെ ശീർഷകം Caught in Act ( രഹസ്യമായി ചെയ്തത് കയ്യോടെ പിടിക്കപ്പെട്ടു) എന്നാണ്. ഒരു അണ്ണാൻകുഞ്ഞാണ്‌ ചിത്രത്തിൽ.

Advertisment