Advertisment

ഭൂമിയിലെ മാലാഖമാര്‍. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ ഇര്‍യാനാ ഡ്യൂസ് പകര്‍ത്തിയ അതിമനോഹര ചിത്രങ്ങള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ 'ഇര്‍യാനാ ഡ്യൂസ്' പകര്‍ത്തിയ അതിമനോഹരമായ 9 ചിത്രങ്ങളാണിവ.

Advertisment

publive-image

യൂക്രെന്‍ തലസ്ഥാനമായ കീവ് ന്‍റെ വശ്യസന്ദര്യ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങള്‍ക്ക് യൂക്രെനിലെ പ്രമുഖ മോഡലുകള്‍ കഥാപാത്രങ്ങളായി.

publive-image

ഫോട്ടോകളുടെ സ്റ്റൈല്‍ നിര്‍ദ്ദേശിക്കാനും മെക്കപ്പുകള്‍ക്കുമായി അദ്ദേഹത്തിന്‍റെ സ്ഥിരം ടീം കൂടെയുണ്ടായിരുന്നു.

publive-image

മാലാഖമാരുടെ ലോകമെന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ഫോട്ടോഷൂട്ടിനുള്ള ലൊക്കേഷനായി ഇര്‍യാനാ ഡ്യൂസ് യൂക്രെന്‍ തെരഞ്ഞെടുക്കാനുള്ള കാരണം ആ രാജ്യത്തിന്റെ മനോഹാരിത ഒന്നുമാത്രമാണ്.

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment