അവിസ്മരണീയ ഫോട്ടോകള്‍..

പ്രകാശ് നായര്‍ മേലില
Monday, November 5, 2018

1. ദക്ഷിണാഫ്രിക്കയിലെ സൈബി റിസേര്‍വ് വനത്തില്‍ ആനയുടെ തുമ്പിക്കയ്യില്‍ പിടിമുറുക്കിയ മുതല.

2. ദക്ഷിണാഫ്രിക്കയിലെ ജഹ്നാസ്ബര്‍ഗില്‍ മിന്നല്‍ പ്പിണരുകള്‍ ..ഇത് കുറെ ചിത്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ്.

3. ദക്ഷിണ പ്രശാന്ത മഹാസാഗരത്തിലുള്ള “വനുവത്തു” ദ്വീപില്‍ അഗ്നിപര്‍വതം പൊട്ടിയപ്പോള്‍ അത്യുഗ്ര ചൂടിനെപ്പോലും പ്രതിരോധിക്കാന്‍ കഴിവുള്ള പ്രത്യേക സ്യൂട്ട് ധരിച്ച് അടുത്തുവരെപ്പോയി പഠനം നടത്തിയ സാം കൊസ്മാന്‍ ലോകമെങ്ങും ചര്‍ച്ചാപാത്രമായി

×