Advertisment

ഈ രാജ്യത്ത് മയക്കുമരുന്നുകള്‍ നിയമവിധേയം ! എന്നിട്ടും അമിത മയക്കുമരുന്നുപയോഗം കൊണ്ടുള്ള മരണനിരക്ക് കുറവ് !

New Update

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ മയക്കുമരുന്നുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനു യാതൊരു നിരോധനവുമില്ലത്ത ഒരു രാജ്യമാണ് ഇന്നും പോര്‍ട്ടുഗല്‍.

Advertisment

publive-image

പോര്‍ട്ടുഗലില്‍ അഫീം,ഹെറോയിന്‍,കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുന്നുണ്ട്. അതിശയകരമായ മറ്റൊരു കാര്യം മയക്കുമരുന്നുകളുടെ ഉപയോഗം 2001 മുതല്‍ പോര്‍ട്ടുഗല്‍ സര്‍ക്കാര്‍ നിയവിധേയമാക്കി എന്നതാണ്. അത് ഇന്നും തുടരുന്നു.

publive-image

എടുത്തുപറയേണ്ട മറ്റൊരു വിഷയം മയക്കുമരുന്നുകള്‍ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കു ന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന മയക്കുമരുന്നുകളുടെ ഓവര്‍ ഡോസ് മൂലമുള്ള മരണനിരക്കിനെ അപേക്ഷിച്ച് പോര്‍ട്ടുഗലില്‍ ഇപ്രകാരമുള്ള മരണം വളരെ കുറവാണത്രേ.

അശാസ്ത്രീയമായ നിയന്ത്രണങ്ങളും നിരോധന ങ്ങളും ഫലവത്താകില്ല എന്നല്ലേ ഇത് സൂചിപ്പിക്കു ന്നത് ?

Advertisment