Advertisment

അപൂര്‍വ്വ ദൃശ്യങ്ങള്‍. കഴിഞ്ഞു പോയകാലങ്ങളിലെ ചില റിപ്പബ്ലിക് ദിനാഘോഷ വേളകള്‍ ..

New Update

ഭാരതത്തിന്‍റെ ഈ 69 - മത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ നമ്മുടെ കഴിഞ്ഞു പോയകാലങ്ങളിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

Advertisment

publive-image

ചിത്രം 1. ഭാരതത്തിന്‍റെ ഭരണഘടനയുടെ ഫൈനല്‍ ഡ്രാഫ്റ്റ് ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് ഭരണഘടനാ ശില്‍പ്പി ഡോ.B.R. അംബേദ്‌കര്‍ കൈമാറുന്നു.

publive-image

ചിത്രം 2. 1928 ലെ കല്‍ക്കത്ത കോണ്‍ഗ്രസ്‌ സമ്മേ ളനത്തില്‍ പട്ടാളയൂണിഫോമില്‍ നേതാജിയും, ജനങ്ങളോട് സല്യൂട്ട് സ്വീകരിക്കുന്ന മോത്തിലാല്‍ നെഹ്‌റുവും.

publive-image

ചിത്രം 3. ഭാരതത്തിലെ ആദ്യ വനിതാ IPS ആയ കിരണ്‍ ബേദി 1973 ലെ റിപ്പബ്ലിക് ദിന പരേഡിനു നേതൃത്വം നല്‍കിയപ്പോള്‍.

publive-image

ചിത്രം 4. ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ്.

publive-image

ചിത്രം 5. ഡല്‍ഹി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡിന്റെ മറ്റൊരു ദൃശ്യം.

Advertisment