Advertisment

റഷ്യാക്കാരുടെ ക്രൂര വിനോദം ! ചങ്ങലയില്‍ ബന്ധിച്ച കരടിയെ വേട്ടനായ്ക്കളെക്കൊണ്ട് കടിച്ചു കൊല്ലിക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഷ്യയിലെ സാഖാ റിപ്പബ്ലിക്ക് വനത്തില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. വർഷങ്ങളായി നടന്നുവരുന്ന ഈ ക്രൂരവിനോദത്തിനെതിരെ ലോകമെങ്ങു നിന്നും പ്രതിഷേധം ഉയരുകയാണ്.

Advertisment

publive-image

നായാട്ടിനു നായ്ക്കളെ പ്രാപ്തരാക്കാന്‍ വേണ്ടി പരിശീലിപ്പിക്കുന്ന ഈ പരിപാടി റഷ്യയില്‍ പലസ്ഥലത്തും വ്യാപകമായാണ് നടക്കുന്നത്. ഈ ക്രൂരവിനോദം ആള്‍ക്കാര്‍ ചുറ്റും കൂടിനിന്ന് ആസ്വദിക്കാറുണ്ട്.നിയമപരമായ അനുമതി ഇല്ലെങ്കിലും ഇതിനു നിരോധവവും ഇല്ലത്രേ.

publive-image

പ്രാണന്‍ രക്ഷിക്കാന്‍ വേണ്ടി നായ്ക്കളുടെ കടിയേറ്റ് അലറുന്ന കരടിയുടെ ചിത്രം ദയനീയമാണ്. രണ്ടു മുതല്‍ ആറു നായ്ക്കളെ വരെ ഒരു കരടിയെ ആക്രമിക്കാന്‍ ഒരേ സമയം വിടാറുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment