Advertisment

ദുബായിലെ സോളാര്‍ പാം ട്രീ: ഫ്രീ വൈ ഫൈ, ദുബായ് ഇന്‍ഫര്‍മേഷന്‍, റീചാര്‍ജ് മുതലായ സൌജന്യസേവനങ്ങള്‍, എമര്‍ജന്‍സി ബട്ടന്‍ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍

New Update

സോളാര്‍ എനര്‍ജിയുടെ ലോകത്തേക്കുള്ള ദുബായിയുടെ പുത്തന്‍ കുതിച്ചുചാട്ടമാണ് ഈ പാം ട്രീകള്‍. ബീച്ചുകളിലും ,പാര്‍ക്കുകളിലുമായി സ്ഥാപിച്ചിരിക്കുന്ന അത്യാകര്‍ഷകമായ ഈന്തപ്പനയുടെ ആ കൃതിയിലുള്ള ഈ കോണ്ക്രീറ്റ് വൃക്ഷങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ വൈ ഫൈ, ദുബായ് ഇന്‍ഫര്‍മേഷന്‍, റീചാര്‍ജ് മുതലായ സൌജന്യസേവനങ്ങള്‍ നല്‍കുന്നവയാണ്.

Advertisment

publive-image

ഈ പാം ട്രീകളില്‍ CCTV ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ആപല്‍ഘട്ടങ്ങളില്‍ വേണ്ട സഹായത്തിനുള്ള എമര്‍ജന്‍സി ബട്ടനും ഇതിലുണ്ട്. ഒരു പാം ട്രീയുടെ വൈ ഫൈ റേഞ്ച് 100 മീറ്റര്‍ ചുറ്റളവ് വരെയാണ്.

publive-image

ഇത് വരെ ദുബായിലെ 50 ലൊക്കേഷനുകളില്‍ ഈ സ്മാര്‍ട്ട് സോളാര്‍ പാം ട്രീ സ്ഥാപിതമായിട്ടുണ്ട്. മൊത്തം 103 സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുക. സ്മാര്‍ട്ട് പാം എന്ന കമ്പനിക്കാണ് ഇവയുടെ നിര്‍മ്മണച്ചുമതലകള്‍ നല്‍കിയിരിക്കുന്നത്.

publive-image

publive-image

publive-image

Advertisment