Advertisment

സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ , ബ്ലഡ് മൂണ്‍, എന്താണിവ ? ലോകത്ത് വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട സൂപ്പര്‍ - ബ്ലഡ് മൂണുകള്‍ ..

New Update

Super Moon ചന്ദ്രന്‍ സാധാരണയില്‍ നിന്ന് അധികം വലിപ്പത്തില്‍ കാണപ്പെടുന്നതാണ് സൂപ്പര്‍ മൂണ്‍. ഇതിനുള്ള കാരണം ചന്ദ്രന്‍ ആ സമയത്ത് ഭൂമിയോട് ഏറ്റവും അടുത്തുവരുന്നു എന്നതാണ്. സാധാരണയില്‍ നിന്ന് 10 മുതല്‍ 14 % വരെ വലിപ്പമുള്ള അവസ്ഥയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

Advertisment

publive-image

<യെറുശലേം>

Blood Moon. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍ദിശയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. സൂര്യന്‍റെ കിരണങ്ങള്‍ ഭൂമിയുടെ പ്രതലത്തില്‍ തട്ടി ചന്ദ്രനില്‍ പതിക്കുമ്പോള്‍ അവയ്ക്ക് നേരിയ ബ്രൌണ്‍ - ചുവപ്പ് ഇടകലര്‍ന്ന നിറം സംഭവിക്കുകയും തന്മൂലം ചന്ദ്രോപരിതലം ചുവന്നതായി കാണപ്പെടുകയും ചെയ്യുന്നു. ചിലര്‍ ഇതിനെ ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നു.

publive-image

<സമര്‍സെറ്റ് - UK>

Blue Moon. ഇതിനു നിറവുമായി ഒരു ബന്ധവുമില്ല. ഒരു മാസം രണ്ടു പൌര്‍ണ്ണമി ( പൂര്‍ണ്ണ ചന്ദ്രന്മാര്‍ ) കാണുന്നതിനെയാണ് ബ്ലൂ മൂണ്‍ എന്ന് വിശേഷി പ്പിക്കുന്നത്.ഓരോ രണ്ടര വര്‍ഷത്തിലുമാണ് ഇത് സംഭവിക്കുന്നത്‌. ഈ വര്‍ഷം ജനുവരി 2 നും ജനുവരി 31 നും രണ്ടു പൂര്‍ണ്ണ ചന്ദ്രന്മാര്‍ ആകാശത്ത് ദൃശ്യമാകുകയുണ്ടായി. ഇതാണ് ബ്ലൂ മൂണ്‍.

publive-image

<നോര്‍വേ - യൂറോപ്പ്>

publive-image

<ലണ്ടന്‍>

publive-image

<ബാങ്കോക്ക്>

publive-image

<മോസ്കോ>

publive-image

<ലോസ് ഏഞ്ചല്‍സ്>

publive-image

<ലണ്ടന്‍ -സെന്റ്‌ പോള്‍>

publive-image

<സാന്‍ ഫ്രാന്‍സിസ്കോ>

publive-image

<ആസ്ത്രേലിയ>

publive-image

<കൊല്‍ക്കത്ത>

publive-image

<സെന്റാ മോണിക്ക>

publive-image

<ഗ്രീന്വിച് - UK>

publive-image

<പനാമ>

Advertisment