Advertisment

വിനാശം വിതറി തായ്‌വാനിലെ ഭൂകമ്പം. അപകടകരമായ രീതിയില്‍ ചരിഞ്ഞുപോയ ബഹുനിലക്കെട്ടിടം

New Update

publive-image

Advertisment

ഇന്നലെ രാത്രി 11.50 നായിരുന്നു തായ്‌വാനെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. ഇതുവരെ ആറു പേര്‍ മരിച്ചതായാണ് വിവരം. 300 ലധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

publive-image

ചില കെട്ടിടങ്ങള്‍ ഭാഗികമായും മറ്റു ചിലത് പൂര്‍ണ്ണമായും തകര്‍ന്നു. അപകടകരമായ രീതിയില്‍ ചരിഞ്ഞുപോയ ബഹുനിലക്കെട്ടിടത്തില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

publive-image

തായ്‌വാന്‍റെ തുറമുഖനഗരമായ ഹുവാലിനിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍ സംഭവിച്ചത്. 10 നിലയുള്ള മാര്‍ഷല്‍ ഹോട്ടലാണ് ബേസ്മെന്റ് ഇളകി പൂര്‍ണ്ണമായും ചരിഞ്ഞുനില്‍ക്കുന്നത്.

publive-image

publive-image

Advertisment