Advertisment

പ്രതിഷേധം പുതിയ രൂപത്തില്‍. വധൂവരന്മാര്‍ക്ക് സമ്മാനമായി പച്ചക്കറികള്‍ !

New Update

ബജറ്റ് വിലവര്‍ദ്ധനയ്ക്കെതിരെ വധൂവരന്മാര്‍ക്ക് സമ്മാനമായി പച്ചക്കറികള്‍. തമിഴ്നാട്ടില്‍ നിന്ന് പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പഴം ,പച്ചക്കറി ഇനങ്ങള്‍ക്ക് വിലവര്‍ദ്ധിച്ചതിനെതിരെ പ്രതിഷേധ സൂചകമായി വിവാഹമണ്ഡപത്തില്‍ വധൂവരന്മാര്‍ക്ക് ആളുകള്‍ കായ്കറികള്‍ സമ്മാനമായി നല്‍കിയിരികുന്നു.

Advertisment

publive-image

പലരും പല വിധത്തിലുള്ള പച്ചക്കറികളുടെ ഉപഹാരങ്ങളാണ് നല്‍കിയിരിക്കുന്നത്. ചുരയ്ക്ക, കുമ്പളങ്ങ, ചുവന്ന ചീര, പാലക്ക് എന്നിവ ഏറെ സന്തോഷത്തോടെയാണ് വധൂവരന്മാര്‍ സ്വീകരിക്കുന്നത്.

publive-image

സെന്തില്‍ എ എന്ന വ്യക്തിയാണ് ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.

publive-image

Advertisment