2018 . പുതിയ കാഴ്ചകള്‍ -10. ആകാശത്തു പറന്നുനടന്ന വാഷിങ്ങ്ടന്‍ മോന്യു മെന്റ്റ് !

പ്രകാശ് നായര്‍ മേലില
Friday, January 12, 2018

Washington Monument ഇന്നലെ രാവിലെ ആകാശത്തു പറക്കുന്നതായി ആളുകള്‍ക്ക് തോന്നലുണ്ടായി. പലരും ഈ ദൃശ്യം ഉടന്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ജനങ്ങളില്‍ പരിഭ്രാന്തിയുണര്‍ത്തി.

അമേരിക്കയില്‍ അനുഭവപ്പെടുന്ന കൊടും തണുപ്പ് മൂലമുള്ള മഞ്ഞുമൂടലാണ് ഇത്തരം ഒരു ദൃശ്യവും തോന്നലും ഉണ്ടാകാന്‍ കാരണം.

മൂടിക്കിടന്ന മഞ്ഞില്‍ മറഞ്ഞ Washington Monument ഇടയ്ക്കിടെ പല അളവില്‍ ദൃശ്യമായതാണ് അത് ആകാശത്ത് ഒഴികിനടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ കാരണമായത്. ( കാണുക ആ ദൃശ്യങ്ങള്‍ )

(2018. പുതിയ കാഴ്ചകള്‍ എന്ന പരമ്പര ഇതോടെ അവസാനിക്കുകയാണ്.)

×