Advertisment

ഉത്തരേന്ത്യന്‍ നവവധു. ഇവിടെ വധുവിനെ അണിയിച്ചൊരുക്കുന്നത് വലിയൊരു ചടങ്ങാണ്

New Update

ഉത്തരേന്ത്യൻ വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കുന്നത് വലിയൊരു ചടങ്ങാണ്. വ്യക്തമായിപ്പറഞ്ഞാൽ വിവാഹത്തിന് ഒരാഴ്ചമുമ്പ് മുതൽ ചടങ്ങുകൾ ആരംഭിക്കും.

Advertisment

publive-image

ഹൽദി ( ശരീരമാസകലം മഞ്ഞളും ചന്ദനവും പുരട്ടുന്നത്) , മെഹന്ദി ( മൈലാഞ്ചിയിടൽ ) , സംഗീത് ( പാട്ടും നൃത്തവും ),ടിക്കാ ( പൊട്ടുതൊടൽ) കൂടാതെ വധുവിന്റെ വസ്ത്രവും ആഭരണങ്ങളും തെരഞ്ഞെടുക്കുക, വധുവിനെ അണിയിച്ചൊരുക്കുക ഒക്കെ വലിയ ചടങ്ങുകളാണ്.

publive-image

വിവാഹ്‌ ഉത്സവ് ( വിവാഹ ഉത്സവം ) എന്നാണവർ വിവാഹത്തെപ്പറ്റി പറയുന്നതും ക്ഷണക്കത്തുകളിൽ രേഖപ്പെടുത്തുന്നതും.

അതിമനോഹരമായി അണിയിച്ചൊരുക്കിയ ഉത്തരേന്ത്യൻ നവവധുമാരുടെ വ്യത്യസ്ത ചിത്രങ്ങളാണ് ഇവിടെ നൽകുന്നത്.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment