follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

മാറുന്ന കാലാവസ്ഥയും കേരളവും

‘ഇത്തവണത്തെ വരവിൽ നമ്മുടെ എം എൽ എ മാർക്കുവേണ്ടി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഒരു ക്ലാസ്സ് എടുക്കണം’ എന്ന് കോട്ടയത്തെ കാലാവസ്ഥാവ്യതിയാന പഠനത്തിനു വേണ്ടിയുള്ള ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ ശ്രീ ജോർജ്ജ് ചാക്കച്ചേരി എനിക്ക്...

ഒരിയ്ക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ്

ഒരിയ്ക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ്. ചിലപ്പോൾ നടത്തം ഒരു ഓട്ട പാച്ചിലായി മാറുന്നു. സമീപ കാല സാമൂഹിക പ്രശ്നങ്ങൾ ഇന്ത്യൻ ജനതയിലും, വിദ്യാഭ്യാസത്തിലും, സംസ്കാരത്തിലും, വിനയത്തിലും എല്ലാറ്റിലും...

ആതിരപ്പള്ളിയെക്കുറിച്ച് സംസാരിക്കുംമുമ്പ് എ കെ ആന്റണി പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രാദേശിനെക്കുറിച്ച് പഠിക്കണം. ഹിമാചലിലെ വൈദ്യുത പദ്ധതികളെക്കുറിച്ച് വീര്‍ഭദ്രസിംഗിനോട് ചോദിച്ചറിയണം. പറ്റുമെങ്കില്‍ ചെന്നിത്തലയെയും ഒപ്പം കൂട്ടുക !

തിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രംഗത്ത് വന്ന മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നിലപാട് സംശയാസ്പദമെന്നല്ല കൌതുകകരമാണ്. അത് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്നു. ആദിവാസികളെയും...

പ്രവാസത്തിലെ നീർകുമിളകൾ

"ഇതൊരു പുരാണം അല്ല യാഥാർഥ്യം മാത്രം ആണ്"...(എല്ലാ ഹയ് പ്രൊഫൈൽ,ലോപ്രൊഫൈൽ കാർക്കും വേണ്ടി ..!!) ഒരാൾ എന്ത് ജോലി ചെയ്യുന്നു എന്നതിൽ അല്ല. അത് എങ്ങിനെ /എന്തിനു വേണ്ടി ചെയ്യുന്നു എന്നതിൽ ആണ് കാര്യം.ഏതു തൊഴിൽ ചെയ്യുവാൻ സന്നദ്ധവും,...

കേരളത്തിലെ ക്രമസമാധാന തകർച്ച വടക്കെ ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിക്കേണ്ടതുണ്ടോ ?

ഇന്ത്യയിലെ സാക്ഷര സംസ്ഥാനമായ കേരളം,രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളം,വർഗ്ഗീയ,രാഷ്ട്രീയ കലാപങ്ങൾക്ക് അടിയറ വെക്കാത്ത സംസ്ഥാനം,സാമൂഹിക,സാംസ്കാരിക മേഖലയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം.ഇതൊക്കെ കേരളത്തിന്റെ മാത്രം സ്വന്തമായ...

ജയ്‌ ഹിന്ദിലെ മാറ്റവും വീക്ഷണത്തിലെ നാറ്റവും ? സോഷ്യല്‍ മീഡിയയുടെ തലതൊട്ടപ്പനായിട്ടും തരൂര്‍ പെരുവഴിയില്‍ ? കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്‌ ?

കേരളത്തിലെ കോൺഗ്രസ് അനുഭാവികൾ വര്‍ഷങ്ങളായി കാത്തു കാത്തിരുന്ന ഒരു നല്ല വാർത്ത ഇന്ന് കേൾക്കുവാനിടയായി . അതും കോൺഗ്രസ്സുകാരുടെ ഔദ്യോഗിക ചാനലായ ജയ്‌ഹിന്ദിൽ നിന്നും തുടങ്ങിയപ്പോൾ സന്തോഷം കൊണ്ടിപ്പോൾ ഇരിക്കുവാൻ വയ്യ . ഇനിയും...

ആരാണ് യഥാർത്ഥ അവകാശി!? ...

കൊച്ചി മെട്രോ യാഥാർഥ്യമായപ്പോൾ,ചർച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു. തറക്കല്ലിട്ടവരും, കൊടി നാട്ടിയവരും,തുക അനുവദിച്ചു ഒപ്പു വച്ചവരും എല്ലാവരും അവകാശികൾ ആണ്. ജന ജീവിതം വളരെ സുഗമം ആക്കുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുവാൻ...

പ്രകൃതിയോടൊപ്പം നിൽക്കാൻ ആരുണ്ട് ?

ഇന്ന് ലോക പരിസ്ഥിതിദിനം ആണ്. ‘ഞാൻ പ്രകൃതിയോടൊപ്പം ആണ്’ (I"am With Nature) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പറയാനൊക്കെ എളുപ്പമാണ്, പ്രയോഗിക്കാനാണ് വിഷമം. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി മാത്രം ചെയ്യേണ്ടതോ മനുഷ്യന്റെ...

പാർട്ടിക്കും മതത്തിനും മീതെ ഇനി നാം ഉയർത്തേണ്ട കൊടി ലോകപരിതഃസ്ഥിതിക്കു വേണ്ടിയുള്ളതാകട്ടെ. മണ്ണാങ്കട്ടയും കരിയിലയും പോലാകാതെ, ഈ ദുർഘട പ്രതിസന്ധിയെ തരണം ചെയ്യാൻ ഇത്തിരി പച്ചപ്പ്‌ ബാക്കിയുണ്ടാകട്ടെ

പരിതഃസ്ഥിതി പ്രശ്നം കാലഹരണപ്പെട്ട ഒരു പഴഞ്ചൻ വിഷയമാണെന്ന് പറഞ്ഞ്‌ പലരും പുച്ഛിച്ച്‌ തള്ളിയേക്കാം. കാലാകാലങ്ങളായി മനുഷ്യർ വരുത്തിയ വിനകൊണ്ട്‌ പ്രശ്നങ്ങൾ ഇന്ന് അവയുടെ ഗൗരവാവസ്ഥയിൽ എത്തി നിൽക്കുന്നു. സുകുമാർ അഴിക്കോട്‌,...

വിവാദങ്ങൾക്കൊപ്പം നീന്തുമ്പോൾ ... പ്രകാശനം മുതൽ വിവാദമായ ഡോ. ജേക്കബ് തോമസ്, ഐ.പി.എസ്. എഴുതിയ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്ന പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം

"ഈ ഭൂമുഖത്ത് ഏറ്റവും ഘ്രാണശക്തിയുള്ള ജീവികളാണത്രെ സ്രാവുകൾ. ഇരയെ പിടികൂടാനും, കടിച്ചു കീറാനും, ഞെരിച്ചമർത്താനും അവ കൂർത്ത പല്ലുകൾ ഉപയോഗിക്കുന്നു. കീഴ്‌പ്പെടുന്ന ഇരയെ മുഴുവനായോ, കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി...."...

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ലാവലിൻ വിധിക്ക് ദിവസങ്ങള്‍ മാത്രം ? ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട കരുനീക്കങ്ങളും ഒരു പിടി അഭ്യൂഹങ്ങളും - ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ബി ബാലഗോപാല്‍ എഴുതുന്നു !!

മധ്യവേനൽ അവധിക്ക് ശേഷം കേരള ഹൈകോടതി ഇന്ന് വീണ്ടും തുറന്നു. എസ് എൻ സി ലാവലിൻ കേസിൽ കുറ്റപത്രം റദ്ദാക്കിയതിന് എതിരെ സി ബി ഐ നൽകിയ ഹർജിയിൽ വിധി ഉടൻ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക...

‘എല്ലാം ശരിയാക്കേണ്ട’ അഞ്ച് മേഖലകൾ

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാത്തവയാണോ? തീര്‍ച്ചയായും അല്ല. എന്നാല്‍ കേവലം ചര്‍ച്ചകളും സംവാദങ്ങളും കൊണ്ടു മാത്രം അവസാനിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല നമ്മുടേത്. മനുഷ്യവിഭവശേഷിയിലും പ്രകൃതിവിഭവ ശേഷിയിലും മുന്‍പന്തിയില്‍...

ഒഞ്ചിയത്തുനിന്നും വളയത്തിലേക്ക് അത്ര ദൂരമൊന്നുമില്ല

ഒരു കാര്യം ഉറപ്പ്: പാർട്ടി ഗ്രാമങ്ങളുടെ ആസ്ഥാനമായ വളയത്തിന്റെ ചുവന്ന മണ്ണിൽ നിന്നും ഒരമ്മയും അച്ഛനും അളിയനും കൂടി കേരളം ഭരിക്കുന്നവരെ കാണുവാൻ പുറപ്പെടുമ്പോൾ തീർച്ചയായും മനസ്സിലാക്കേണ്ട ഒരു വസ്തുത പാർട്ടിക്കാർ അറിയാതെ...

പ്രണയവും - വിവാഹവും

സ്നേഹിക്കാൻ ദൈവം എല്ലാവരെയും പഠിപ്പിച്ചു എന്നാൽ അത് തിരിച്ചറിയാൻ ദൈവം ആരെയും പഠിപ്പിച്ചില്ല. പ്രണയബന്ധങ്ങൾ എന്നും അക്കരെ നിൽക്കുന്ന പച്ചപ്പ്‌ പോലെയാണ്, ചെറുപ്പകാലം മുതൽ താലോലിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ...

ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ മാധ്യമങ്ങള്‍ മികച്ച ഉദ്യോഗസ്ഥനെന്ന്‍ വിശേഷിപ്പിക്കുന്നത് - ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ബാലഗോപാല്‍ ജേക്കബ് തോമസിനെ വിലയിരുത്തുന്നത് ഇങ്ങനെ !

ഒരു പോലീസ് ഉദ്യോഗസ്ഥനെ / ഐ പി എസ് ഉദ്യോഗസ്ഥനെ മികച്ച ഉദ്യോഗസ്ഥനും കഴിവുള്ള ഉദ്യോഗസ്ഥനും ആണെന്ന് വിലയിരുത്തന്നതിനുള്ള മാനദണ്ഡം എന്താണ് ? അന്താരാഷ്ട്ര തലത്തിൽ പോലീസ് ഉദ്യോഗസ്ഥനെ വിലയിരുത്തലിന് വ്യക്തമായ മാനദണ്ഡം ഉണ്ട്....

തേന്‍ കെണിയിലെ കണ്ണീർക്കയങ്ങൾ കാണാതെപോകരുത്; ആ ​വീ​ട്ടി​ലെ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെയും അ​മ്പ​ര​ന്ന,​ കു​നി​ഞ്ഞു​പോ​കു​ന്ന മു​ഖ​ങ്ങ​ൾ !

കെ​ണി​യി​ൽ വീ​ഴു​ക​യെ​ന്ന​ത് പ​ല വ​മ്പ​ന്മാ​രു​ടെ​യും വി​ധി​യാ​ണ്. ആ​രെ,​ എ​ങ്ങ​നെ വീ​ഴ്​​ത്ത​ണ​മെ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ ഏ​റെ​യു​ള്ള നാ​ട്ടി​ൽ വീ​ഴു​ന്ന​വ​രും വീ​ഴ്ത്തു​ന്ന​വ​രും ഏ​റെ​യാ​ണ്. താ​ത്കാ​ലി​ക​മോ,​...

പിണറായിയുടെ പ്ര"മാണി" വിശേഷണത്തിലും അതിനുള്ള മാണിയുടെ മറുപടി സിദ്ധാന്തത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു !

ശ​ത്രു​വും ഗൃ​ഹേ വ​ന്നാ​ൽ, വ​ഴി പോ​ൽ സ​ൽ​ക്ക​രി​ക്ക​ണം എ​ന്നാ​ണു ഗു​രു കാ​ര​ണ​വ​ന്മാ​ർ ന​മ്മെ പ​ഠി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ​ത്തു​ന്ന ശ​ത്രു​വി​നെ നി​ന്ദി​ക്ക​രു​തെ​ന്നു മാ​ത്ര​മ​ല്ല, അ​ല്പ​സ്വ​ല്പം...

സ്ത്രീകൾ അധികാരത്തിലെത്തിയാല്‍ ഭരണം നന്നാകും - നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ / ഈ ആണുങ്ങൾക്കെന്താ പെണ്ണിടത്തിൽ കാര്യം ? - മുരളി തുമ്മാരുകുടിയുടെ ലേഖനം

കേരളത്തിനു പുറത്ത്, ഇന്ത്യയിൽ പ്രത്യേകിച്ചും, മലയാളി സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം പഠനത്തിലും സ്പോർട്സിലുമെല്ലാം അവർ നടത്തുന്ന മുന്നേറ്റങ്ങൾ മാത്രമല്ല. ഇന്ത്യയിലെ ഒന്നാമത്തെ ഹൈക്കോടതി ജഡ്ജി, ഒന്നാമത്തെ...

ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം , ടോം കുളങ്ങര സ്വിറ്റ്സര്‍ലന്‍ഡ്

" നിങ്ങൾ ഒരുവനോട്‌ അവനു മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ തലച്ചോറിലേക്ക്‌ കടക്കുന്നു. നിങ്ങൾ ഒരുവനോട്‌ അവന്റെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ ഹൃദയത്തിലേക്ക്‌ പ്രവേശിക്കുന്നു". (നെൽസൺ മണ്ടേല) ഒരോ...

ബഹു. ആന്‍റണി.., താങ്കള്‍ക്ക് അറിയില്ലേ.. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കാലിനടിയിലെ മണ്ണ് ഒലിക്കാന്‍ തുടങ്ങിയതെന്ന് മുതലെന്ന് ? ഇനി മണ്ണ് ബാക്കിയുള്ളത് ഏത് സംസ്ഥാനത്തെന്ന്‍ ? ആദ്യം അതറിയണം !

ഇന്ന് തിരുവനന്തപുരത്ത് കെ പി സി സിയുടെ വിശാല എക്സിക്യുട്ടീവില്‍ പങ്കെടുത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ രണ്ടാമനുമായ എ കെ ആന്റണി നടത്തിയ "മണ്ണൊലിക്കല്‍" പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസുകാരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഈ...

ജയലളിതയ്ക്ക് ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ ഭിന്നത രൂക്ഷമാകുമ്പോള്‍ ..

ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ കടുത്ത ഭിന്നത. ഇക്കാര്യത്തിൽ പെട്ടന്നൊരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു തുടങ്ങി. തമിഴ്നാട് മന്ത്രിസഭ മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കരുതെന്ന്...

ട്രംപിന്റെ ‘പരിസ്ഥിതിസംരക്ഷണ നയവാഹകന്‍’ സ്കോട്ട് പ്രുയിട് ഒരു ഭീമാബദ്ധമോ?

സ്കോട്ട് പ്രൂയിടാണ് അമേരിക്കയുടെ പുതിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ തലവന്‍. (Environmental Protection Agency Chief).നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്റ് ഡോണാള്‍ഡ് ട്രംപിന്‍റെ നോമിനിയായിട്ടാണ് പ്രൂയിട് ഈ സ്ഥാനത്തെത്തുന്നത്. കൌതുകരമായ വസ്തുത എന്താണെന്നു...

റോബോട്ടുകളുടെ തേരോട്ടം - എക്കോ ഡിസ്കഷൻ ഫോറം

എക്കോ ഡിസ്കഷൻ ഫോറം സ്വിസ്സില്‍ നവംബർ 13 ന് നടത്തിയ " റോബോട്ടുകളെ ഭയപ്പെടേണ്ടതുണ്ടോ? " എന്ന വിഷയത്തില്‍ നിന്നും .. ഇന്ത്യൻ വസ്ത്ര നിർമാണ-വ്യാപാര രംഗത്തെ പ്രമുഖരായ റെയ്മൺഡ്‌സ്‌ കമ്പനി തങ്ങളുടെ നിർമ്മാണശാലകളിൽ ജോലിചയ്യുന്ന...

വേദനിപ്പിച്ചു ആനന്ദം തേടുന്നവരുടെ മനഃശാസ്ത്രം എന്ത് ?!

ചോര ചിന്തിയ വിനോദങ്ങൾ മനുഷ്യ ജീവൻ പോരാടി പിടയുന്നത് കണ്ടു രസിക്കുന്ന വിനോദ ഉപാധിയുടെ ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തിൽ നടന്നിരുന്ന മനുഷ്യനും ,വന്യമൃഗങ്ങളുമായുള്ള പോരാട്ടം.കോഴി പോരുകളും,കാള പോരുകളും കൊണ്ട്...

മന്ത്രിയുടെ പതിനെട്ടു വയസു തികഞ്ഞ മകൾ അടച്ച മുറിയിൽ രഹസ്യമായി എന്ത് ചെയ്യുകയായിരുന്നു? അതും പട്ടാ പകൽ, പുറത്തു ഉദ്യോഗസ്ഥർ കാവൽ നിൽക്കുമ്പോൾ ?

മന്ത്രിയുടെ പതിനെട്ടു വയസു തികഞ്ഞ മകൾ അടച്ച മുറിയിൽ രഹസ്യമായി എന്ത് ചെയ്യുകയായിരുന്നു?അതും പട്ടാ പകൽ,പുറത്തു ഉദ്യോഗസ്ഥർ കാവൽ നിൽക്കുമ്പോൾ ? (മന്ത്രിയുടെ മകൾ വോട്ട് ചെയ്ത കാര്യം ഇങ്ങനെയാകും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുക.. കാരണം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+