follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കേരളത്തിന്‍റെ അറുപതിലൊന്ന് വലുപ്പവും ആറിലൊന്ന് ജനസംഖ്യയുമുള്ള സിംഗപ്പൂരിലെത്തുന്നത് നമ്മുടെ 16 ഇരട്ടി വിദേശ ടൂറിസ്റ്റുകള്‍. പത്തിലൊന്ന് സാധ്യതകള്‍ പോലും ഉപയോഗപ്പെടുത്താനാകാതെ കേരളം !

Destination Kerala ടൂറിസം വികസനത്തിന്റെ കാര്യത്തിൽ ഒരു വിജയഗാഥ ആയിട്ടാണ് പൊതുവെ കേരളത്തെ കരുതപ്പെടുന്നത്. ‘Gods own country’ എന്ന അടിപൊളി ബ്രാൻഡും ഹൌസ് ബോട്ട് പോലെ പുതുമയുള്ള സംവിധാനങ്ങളുമൊക്കെയായി ഈ നൂറ്റാണ്ടിൽ കേരള ടൂറിസത്തിന് വൻ പുരോഗതിയാണ്...

ഇപ്പോൾ നാം കാണുന്ന അതിമനോഹരമായ യൂറോപ്പ് പ്രകൃതിയുടെ സൃഷ്ടിയല്ല, കർശനമായ നിയമത്തിന്‍റെയാണ്, ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്‍റെയും. അതെങ്ങനെ ഉണ്ടായി എന്നറിയാന്‍ ആദ്യം നാം തിരിഞ്ഞു നടക്കുന്ന മലയാളിയെ അറിയുക

വാഹനങ്ങളിൽ ജി പി എസ്സും ആളുകളുടെ കൈയിൽ മൊബൈൽ ഫോണും രാജ്യം മുഴുവൻ മൊബൈൽ ടവറും വ്യാപകമാകുന്നതിനു മുൻപുള്ള കാലത്താണ് ഞാൻ ഒമാനിൽ ജോലി ചെയ്തത്. തീരത്തെ ഏതാനും നഗരങ്ങൾ ഒഴിച്ചാൽ ഒമാൻ ഒരു മരുഭൂമിയാണ്. മരുഭൂമിയുടെ നടുക്കാണ് എണ്ണക്കിണറുകളുള്ളത്....

നിക്ഷേപകരേ.... ഇതിലെ ... ഇതിലെ

നമ്മുടെ പരമ്പരാഗത പണം നിക്ഷേപ മാർഗ്ഗo ഏതെക്കിലും ബാങ്കിൽ ഫിക്സട് ഡിപ്പോയിറ്റ് ഇടുക എന്നതാണ്... ഏറ്റവും സുരക്ഷിതമെന്നതും , അത്യാവശ്യം വന്നാൽ ഏത് സമയത്തും പണം പിൻവലിക്കാം എന്നതുമാണ് പ്രധാന ആകർഷണം... ഈ നിക്ഷേപത്തിലൂടെ പത്തും...

എങ്ങനെയാണ് ഒരാൾ ഒരു നല്ല സംരംഭകൻ ആകുന്നത്? അങ്ങനെയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? മുരളി തുമ്മാരുകുടി എഴുതുന്നു ..

ഈ കരിയർ സീരീസിനിടക്ക് ഞാൻ തള്ളിക്കയറ്റുന്ന എന്റെ കുടുംബ വിശേഷങ്ങളും നിങ്ങൾ ഫോളോ ചെയ്യുന്നുണ്ടോ എന്നറിയാൻ ഒരു ടെസ്റ്റ് നടത്തട്ടെ ?. ഞാൻ ഒരാളെപ്പറ്റി കുറച്ച് ലക്ഷണങ്ങൾ പറയാം. അതാരാണെന്ന് നിങ്ങൾ പറയണം. മലയാളിയാണ്, പുരുഷനാണ്,...

കേരളത്തിൽ വരാൻ പോകുന്നത് മ്ലാനമായ 2017. അപ്പോൾ ഭൂമി വിലയും കുറയുമോ ? എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് യുഎന്‍ വിദഗ്ദ്ധനായ ഡോ. മുരളി തുമ്മാരുകുടിയുടെ വിലയിരുത്തല്‍ ഇങ്ങനെ ...

കറൻസി നോട്ടുകൾ പിൻവലിച്ചതിന്റ ഫലമായി ഇന്ത്യൻ രൂപയുടെ വില, സ്വർണ്ണത്തിന്റെ വില, സെൻസെക്സ് ഇതെല്ലാം കൂടുമോ കുറയുമോ എന്ന് ഞാൻ ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ. അതിന് നൂറോളം പേർ ഉത്തരം എഴുതി. ഉത്തരങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ വ്യത്യസ്തമാണ്....

ജീവിത വിജയത്തിന്റെ കൃത്രിമ താക്കോൽ

ബില്ല് ഗെയ്റ്റ്സ് എങ്ങനെ ശതകോടിശ്വ രനായി ? ഒബാമ എങ്ങനെ അമേരിക്കൻ പ്രസിഡന്റെ ആയി?.?അതിന്റെ രഹസ്യം എന്ത്. ജീവിത വിജയത്തിന് മുപ്പതു കുറുക്കു വഴികൾ .എങ്ങനെ ഒരു നല്ല ബിസ്സിനസ്സ്കാരൻ ആകാം? എങ്ങനെ പണം കൊയ്യാം? മഹാൻമാരുടെ ജീവിത്തിലെ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+