follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

സത്യസന്ധതയില്ലെങ്കിൽ എന്ത് മതം, എന്ത് സന്യാസം? - ലേഖനത്തിലെ പരാമര്‍ശങ്ങള്‍ താനറിയാത്ത കാര്യങ്ങളെന്ന് സിസ്റ്റർ മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ ടീച്ചർ

സത്യം ഡസ്ക് » Posted : 02/08/2017

സത്യസന്ധതയില്ലെങ്കില്‍എന്ത് മതം, എന്ത് സന്യാസം? - എന്ന പേരില്‍ സത്യം ഓണ്‍ലൈനില്‍ പ്രതികരണം കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്ന പല പരാമര്‍ശങ്ങളും തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സിസ്റ്റർ മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ ടീച്ചർ അറിയിച്ചു .

താന്‍ പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന പേരില്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു . ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ലേഖനം സത്യം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ബഹുമാന്യ സിലിമോൾ സെബാസ്റ്യന് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു .

- എഡിറ്റര്‍





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+