Advertisment

ഡല്‍ഹിയില്‍ കൊവിഡ് സമൂഹവ്യാപനം; കേന്ദ്രസര്‍ക്കാര്‍ ഇത് സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് നിരക്ക് വര്‍ധിക്കുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ഡല്‍ഹിയില്‍ കൊവിഡ് സമൂഹവ്യാപനമാണ് നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഇത് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനും ഐസിഎംആറിനും മാത്രമെ കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment