Advertisment

യോഗ ദിനത്തില്‍ സൈന്യവും ഡോഗ് സ്‌ക്വാഡും യോഗ പരിശീലിക്കുന്ന ചിത്രം ട്വിറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ പരാതി

New Update

ഡല്‍ഹി: യോഗ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെ പോലീസില്‍ പരാതി. രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. മുംബൈയിലെ അഭിഭാഷകനായ അടല്‍ ദുബെയാണ് പരാതി നല്‍കിയത്.

Advertisment

publive-image

സൈന്യവും ഡോഗ് സ്‌ക്വാഡും യോഗ പരിശീലിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നത് വിവാദമായിരുന്നു. പുതിയ ഇന്ത്യ എന്ന തലക്കെട്ടോട് കൂടിയാണ് രാഹുല്‍ ഗാന്ധി ചിത്രം ട്വീറ്റ് ചെയ്തത്.

Advertisment