Advertisment

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു നാരായണൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പൂജപ്പുര ചർച്ച് റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റും എൻഡിഏ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പൂജപ്പുര ചർച്ച് റോഡിൽ ബിജു നാരായണൻ്റെ (52) നിര്യാണത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ഘടകം അനുശോചിച്ചു.

പരേതൻ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് , സംസ്ഥാന സെക്രട്ടറി, റെസിഡൻ്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ പ്രസിഡൻ്റ് എന്നിനിലയിൽ പ്രവർത്തിച്ചിരുന്നു.

സത്യസന്ധതയും ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനായിരുന്നു ബിജു നാരായണനെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുസ്മരിച്ചു.

ബിജെപി ദേശീയ കൗൺസിൽ അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, മുൻ പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സർ സ്ഥാന സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം നൂറനാട് ഷാജഹാൻ, ജില്ലാ പ്രസി്ഡൻ്റ്‌ വി വി രാജേഷ്, നിയുക്ത എംഎൽഏ ആൻ്റണി രാജൂ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എംഎൻ ഗിരി, ജില്ലാ പ്രസിഡൻ്റ ഫ്ലമിൻ ഒലിവർ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് വി വി രാജേന്ദ്രൻ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സംസ്ഥാന ജനറൽ സെക്രട്ടറി അയൂബ് മേലേടത്ത്, ബിജി മണ്ഡപം, എച്ച്.ഷംസുദീൻ, ബിനു മോൻ ,സുധീഷ് നായർ എറണാകുളം ജില്ല പ്രസിഡന്റ് ജോയി എളമക്കര, റിയാസ്, വള്ളിക്കോട് കൃഷ്ണകുമാർ, സംസ്ഥാനനേതാക്കളായ എൻ.എൻ. ഷാജി ജെയിംസ് കുന്നപ്പിള്ളി, ഫെബി ചെറിയാൻ, മുരളി പിടിയക്കണ്ടി,അനീഷ് ഇരട്ടയാനി, ജാൻസി ജോർജ്, ഉഷ ജയകുമാർ, ഷക്കീല മറ്റപ്പിളി, സുനിൽ കാട്ടക്കട, പത്മകുമാരി, സിബി നീറംപ്ലാക്കൽ, ഡാൽറ്റൺ പടിഞ്ഞാറേക്കര, ബിബിൻ കട്ടപ്പന, കണ്ണൻ വിലങ്ങൻ, മുകുന്ദൻ ശ്രീകണ്ഡാപുരം, ബാബു കാസർഗോഡ്, ജയൻ കടുത്തുരുത്തി, ഗിതാ ബാലചന്ദ്രൻ എം ജെ മാത്യു, പി ഏ റഹിം, പി എൻ ഗോപിനാഥൻ നായർ, തോമസ് വി സഖറിയ, റ്റിറ്റി കളക്കുടി എന്നിവർ അനുശോചിച്ചു.

trivandrum news
Advertisment