Advertisment

പമ്പയിൽ വീണ്ടും സംഘർഷം

New Update

publive-image

പമ്പയിൽ വീണ്ടും സംഘർഷം. നിരോധനാജ്ഞ ലംഘിച്ച് നാമജപയജ്ഞവുമായി എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സംഘത്തിന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ പ്രതിഷേധവുമായി മുന്നോട്ടുപോയതോടെയാണ് പോലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്.

Advertisment