Advertisment

പാകിസ്ഥാന് സ്വാതന്ത്ര ദിനാശംസകളുമായി കുവൈറ്റ് അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : പാകിസ്ഥാന് സ്വാതന്ത്ര ദിനാശംസകളുമായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. പാക് പ്രസിഡന്റ് ആരിഫ് അല്‍വിയ്ക്ക് സ്വാതന്ത്രദിനാശംസ നേര്‍ന്ന് അമീര്‍ സന്ദേശം അയച്ചു.

Advertisment

publive-image

അമീറിനു മുറമെ കുവൈറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിയും സമാനസന്ദേശം പാക് പ്രസിഡന്റിന് അയച്ചിട്ടുണ്ട്.

ദേശീയ ദിനം ആഘോഷിക്കുന്ന കോംഗോയ്ക്കും കുവൈറ്റ് അമീര് ആശംസ നേര്‍ന്നിട്ടുണ്ട്. കോംഗോ പ്രസിഡന്റ് സന്ദേശം അയച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയും സമാനമായ കേബിളുകള്‍ അയച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment