Advertisment

”കോണ്‍ഗ്രസ് എന്ന് സര്‍ക്കാരുണ്ടാക്കുന്നോ അന്ന് ജനങ്ങള്‍ക്ക് സ്‌നേഹം ലഭിക്കും”; ഇനി രണ്ടുനാള്‍ മാത്രം, ബിജെപിയുടെ അന്ത്യം അടുത്തു; കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ക്ലോക്ക് കൗതുകമാകുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജസ്ഥാന്‍: സംസ്ഥാനത്ത് ബിജെപി ഭരണം അവസാനിക്കാന്‍ ഇനിയെത്ര മണിക്കൂറുകള്‍ എന്ന് അണികളെയും ജനങ്ങളെയും അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ക്ലോക്ക്. തിരഞ്ഞെടുപ്പിന് കൃത്യം രണ്ടരമാസം മുമ്പാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ക്ലോക്ക് പ്രത്യക്ഷപ്പെട്ടത്.

publive-image

”കോണ്‍ഗ്രസ് എന്ന് സര്‍ക്കാരുണ്ടാക്കുന്നോ അന്ന് ജനങ്ങള്‍ക്ക് സ്‌നേഹം ലഭിക്കും”. എന്നതാണ് ഡിജിറ്റല്‍ ക്ലോക്കിന് മുകളിലെ വാക്കുകള്‍. സംസ്ഥാനത്ത് എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന് ഈ ചിത്രത്തില്‍ വ്യക്തമാണ്.ഇതിലെ കൗണ്ട്ഡൗണും പ്രവര്‍ത്തകരിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.

Advertisment