തൊടുപുഴ : കാലവര്‍ഷക്കെടുതി മൂലമുണ്ടായ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്ത് 14 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റി വച്ചതായും പ്രവര്‍ത്തകര്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ . ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു .
പോഷക സംഘടനകളും പാര്‍ട്ടിയുടെ ബൂത്ത്, മണ്ഡലം, ബ്‌ളോക്ക് തല നേതാക്കളും ഇതിനായി അതാത് പ്രദേശങ്ങളില്‍ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.