Advertisment

ആദിവാസി കോളനിയിലെ ദമ്പതികളെ രാത്രി നടത്തിയ സംഭവം; കേരള കോൺഗ്രസ് (എം) പ്രതിഷേധ സമരം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

വന്യമൃഗശല്യം രൂക്ഷമായ കാട്ടിലൂടെ അകമലവാരം വേലകംപൊറ്റ ആദിവാസി കോളനിയിലെ ദമ്പതികളെ ബൈക്കിൽ ഇൻഷുറൻസ് ഇല്ലെന്ന കാരണത്താൽ 23 കിലോമീറ്റർ രാത്രി സമയത്ത് നടത്തിച്ച പോലീസ് നടപടിക്കെതിരെ കേരള കോൺഗ്രസ് (എം) ന്‍റെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.

Advertisment

publive-image

പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് പ്രജീഷ് പ്ളാക്കൽ അധ്യക്ഷതവഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് ജേക്കബ് ഉൽഘാടനം ചെയ്യ്തു.

ജില്ലാ ജനറൽ സെക്രട്ടറി കെ ശിവരാജേഷ്, നേതാക്കളായ പികെ.മാധവവാരൃർ, സതീഷ് പുതുശ്ശേരി, രാജൻ വർഗീസ്, എൻ പി.ചാക്കോ, പാർത്ഥസാരഥി,റെജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

congress prathishedam3
Advertisment