Advertisment

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

നെന്മാറ: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച നെന്മാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രബിതജയൻ ഉൽഘാടനവും, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് ആർ.സുരേഷ് അധ്യക്ഷതയും നിർവഹിച്ചു. പി.പി.ശിവപ്രസാദ്, സി.സി. സുനിൽ, ആർ.ചന്ദ്രൻ, എസ്‌.സോമൻ, എ.മോഹനൻ, വി.ഉണ്ണികൃഷ്ണൻ, സജിൽ കൽമൊക്ക്, സുരേഷ് വിത്തനശേരി, ആർ.ശങ്കരനാരായണൻ എന്നിവരും പങ്കെടുത്തു.

palakkad news
Advertisment