Advertisment

നഗരസഭക്കു മുമ്പിൽ പ്രതീകാത്മ ശവദാഹവുമായി കോൺഗ്രസ്സ് പ്രവർത്തകർ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: നഗരസഭയുടെ അധീനതയിലുള്ള സ്മശാനത്തു നിന്നും മണ്ണെടുത്ത് മറിച്ചുവിറ്റതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പ്രതീകാത്മക ശവദാഹവുമായി നഗരസഭക്കു മുമ്പിൽ ധർണ്ണ സമരം നടത്തി.

publive-image

കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കെ.സതീഷ് അദ്ധ്യക്ഷനായി.കെ. ഭവദാസ്, മണി, വിപിൻ, ബോബൻ മാട്ടു മന്ത, ചെമ്പകം, സുഭദ്ര തുടങ്ങിയവർ പ്രസംഗിച്ചു.

congress
Advertisment