Advertisment

കോട്ടയം ജില്ലയില്‍ 19 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ദ്ധിച്ചു; ആകെ 958

New Update

publive-image

Advertisment

കോട്ടയം: കോട്ടയം ജില്ലയില്‍ 19 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

25 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 69 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 958 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍:

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍ – 28

പാലാ- 4, 14

പഞ്ചായത്തുകള്‍

അകലക്കുന്നം – 7

കടപ്ലാമറ്റം – 6

വാകത്താനം – 8

വെളിയന്നൂര്‍ -8

പായിപ്പാട് – 5, 11

പുതുപ്പള്ളി – 6, 10

മണര്‍കാട് -2,8, 10

തിടനാട് – 3

എലിക്കുളം – 7

കടനാട് – 12

കങ്ങഴ – 4, 5

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍

ഏറ്റുമാനൂര്‍ – 30

പാലാ- 2, 12

പൂഞ്ഞാര്‍ തെക്കേക്കര – 6

മറവന്തുരുത്ത് – 3

പുതുപ്പള്ളി – 15

കാണക്കാരി – 2,10

മണര്‍കാട് – 16

തൃക്കൊടിത്താനം – 4

എലിക്കുളം-14

കടനാട് – 6, 11

പാറത്തോട് -2,8,9,10,11,12

അതിരമ്പുഴ – 6, 12

കുറവിലങ്ങാട് – 9, 13

കങ്ങഴ – 2, 3

kottayam news
Advertisment