Advertisment

ആറു കളിക്കാരുള്‍പ്പെടെ വെനസ്വേലന്‍ ടീമിലെ 12 പേര്‍ക്ക് കൊവിഡ്; കോപ്പയില്‍ പ്രതിസന്ധി

New Update

publive-image

ബ്രസീലിയ: വെനസ്വേലന്‍ ടീമിലെ ആറു കളിക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കോപ്പ അമേരിക്കയില്‍ തലവേദന സൃഷ്ടിക്കുന്നു. ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ആതിഥേയരായ ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നതിനാൽ കളി മാറ്റിവെയ്ക്കാൻ സാധ്യതയില്ല.

Advertisment