Advertisment

സ്പാ​നി​ഷ് ദ്വീ​പി​ല്‍ ഹെലിക്കോപ്റ്ററും വിമാനവും കൂട്ടിയിടിച്ച്‌ തകര്‍ന്നു; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏ​ഴു പേ​ര്‍ മ​രി​ച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മാഡ്രിഡ്‌•സ്പെയിനില്‍ ഹെലിക്കോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച്‌ തകര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.ഇ​ന്‍​ക ആ​കാ​ശ​ത്തു വ​ച്ചാ​ണ് സം​ഭ​വം. കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​മാ​ണ് മ​രി​ച്ച​ത്.

publive-image

സൈറ്റ് സീയിംഗ് ടൂറിന് പുറപ്പെട്ടതായിരുന്നു ഹെലിക്കോപ്റ്ററെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment