Advertisment

കൊറോണ ലക്ഷണം; രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍

New Update

ഡല്‍ഹി: കൊറോണ രോഗികളെ പരിചരിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍.

Advertisment

publive-image

ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെ ജീവനക്കാരാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. ഇവരുടെ സാമ്ബിളുകള്‍ പരിശോധനയക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ഒരു നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് .ഇവരുമായി ബന്ധപ്പെട്ട ആറു ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരെയും ക്വാറന്റൈനിലാക്കുകയായിരുന്നു.ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

corona delhi nurse and doctors
Advertisment